വാല്മീകി രാമായണം (ഗദ്യരൂപം)
Valmeeki Ramayanam (Malayalam)

Prof.S.Ambikadevi

310.00

ഭാരതത്തിന്‍റെ ഇതിഹാസഗ്രന്ഥമായ വാല്മീകിരാമായണത്തിലെ കഥകള്‍ ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി. സാധാരണ ആസ്വാദകര്‍ക്കുവേണ്ടി ഗദ്യരൂപത്തില്‍ സംഗ്രഹിക്കപ്പെട്ട രാമായണകഥകള്‍. ലക്ഷ്യബോധം വളര്‍ത്തുന്ന ഉദാത്തചിന്തകള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വിശ്വോത്തരകൃതി. ധര്‍മ്മാര്‍ത്ഥകാമമോക്ഷം പ്രചരിപ്പിച്ച ഇതിഹാസഗ്രന്ഥത്തിന്‍റെ ഗദ്യരൂപം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC481 Categories: ,