Prathikriya | പ്രതിക്രിയ

Nikhilesh Menon

179.00

വെബ് സീരീസിനായി എഴുതപ്പെടുന്ന ഒരു കഥയുടെ രൂപത്തിലാണ് ഈ നോവലിലെ പ്ലോട്ട് വികസിക്കുന്നത്. കഥയിലെ ചില സിനിമാറ്റിക്ക് സംഭവങ്ങളും സംഭാഷണങ്ങളും നാടകീയതയും ഭംഗിയായി അവതരിപ്പിക്കുന്നതിലൂടെ നോവലിന്റെ ആഖ്യാനഘടനയിൽ ദൃശ്യഭാഷയുടെ ചില സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. കഥയും ജീവിതവും ഒന്നാകുന്ന പുതുകാലത്തിന്റെ ക്രൈം ത്രില്ലെർ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock