നമ്മെ വിഴുങ്ങുന്ന മൗനം | Namme Vizhungunna Mounam

Prakash Raj

128.00

അഭിനേതാവെന്നതിലുപരി തീവ്ര വലതുപക്ഷ രാഷ്ട്ട്രീയത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന പ്രകാശ് രാജിന്റെ ശക്തമായ ലേഖനങ്ങളുടെ സമാഹാരം. സമകാലിക ഇന്ത്യൻ സാമൂഹ്യപശ്ചാത്തലത്തിൽ വളരെയധികം പ്രസക്തമാണ് ഈ പുസ്തകം. വെറുപ്പിന്റെ രാഷ്ട്രീയത്തിനുനേരെ വിരൽ ചൂണ്ടുന്ന അദ്ദേഹത്തിന്റെ വാക്കുകൾ നമ്മളെല്ലാവരും വായിച്ചിരിക്കേണ്ടതാണ്. കന്നഡയിൽനിന്നും നേരിട്ടുള്ള വിവർത്തനം.

1 in stock

Buy Now
SKU: BC559 Categories: ,