ഇരുട്ടിൻെറആത്മാവ്‌ | Iruttinte Athmavu

M. T. Vasudevan Nair

110.00

നോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ്‌ ഈ പുസ്തകത്തിൽ. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്‌. ഇരുട്ടിന്റെ ആത്മ്മാവിലെ വേലായുധൻ എന്നേ മലയാളിയുടെ ഏകന്തവേദനകളുടെ ആൾരൂപമായി ക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്ന രചനകളുടെ സമാഹാരമാണ്‌.

1 in stock

Buy Now
SKU: BC195 Category: