അജ്ഞാതന്റെ കുറിപ്പുകൾ | Anjathante Kurippukal

Fyodor Dostoevsky

222.00

അജ്ഞാതന്റെ കുറിപ്പുകൾ എന്ന നോവൽ മറ്റേത് ദസ്തയെവ് സ്‌കി നോവലുംപോലെതന്നെ മനുഷ്യസ്വഭാവത്തെകുറിച്ചുള്ള ഒരു പഠന കൃതിയാണ് .തീഷ്ണാനുഭവങ്ങളുടെ സൈബിയറിയൻ ജയിൽവാസം കഴിഞ്ഞെത്തിയ ഈ എഴുത്തുകാരൻ തന്റെ തടവറ വാസത്തെക്കുറിച്ച്‌ എഴുതും മുമ്പ് രചിച രണ്ട് നോവലുകളിൽ ഒന്നാണിത്.മനുഷ്യാവസ്ഥയുടെ ദുരൂഹമായ സങ്കീർണതകളാണ് ഇതിലുള്ളത്

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now