അമര്‍നാഥ് ഗുഹയിലേക്ക് | Amarnath Guhayilekku

Rajan Kakkanadan

99.00

ആ കയറ്റം കയറിയപ്പോള്‍ അകലെയായി ആ കാഴ്ച കണ്ടു. ഒന്നിനോടൊന്ന് ഒട്ടിനില്ക്കുന്ന മഞ്ഞില്‍ മൂടിയ മൂന്നു കുന്നുകള്‍. അതില്‍ നടുക്കത്തെ കുന്ന് മറ്റു രണ്ടില്‍നിന്നും ഉയര്‍ന്നിരുന്നു. അതിന്റെ ആകൃതി ശിവന്റെ ത്രിശൂലത്തെ അനുസ്മരിപ്പിച്ചു. ആ കുന്നിന്റെ മധ്യഭാഗത്ത് ഒരു കറുത്ത പാടുകണ്ടു. അതു തന്നെയാണ് അമര്‍നാഥ് ഗുഹ.

പുതയ്ക്കാ‌ന്‍ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച് ഏകനായി അമര്‍നാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോള്‍മയിര്‍ കൊള്ളിക്കുന്ന കഥയാണ് രാജ‌ന്‍ കാക്കനാട‌ന്‍ പറയുന്നത് .
ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു ; മനോഹരമായ ഒരു ചിത്രം പോലെ “ ഹിമവാന്റെ മുകള്‍ത്തട്ടില്‍ “ എഴുതിയ രാജന്റെ മറ്റൊരു ഉജ്ജ്വലകൃതി

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now