307.47 – 446054 – Combo-Ashish Ben Ajay

Ashish Ben Ajay

379.00

307.47 – ചുമരിലെ ക്ലോക്കിൽ സമയം ഒന്നടിച്ചു. പുസ്തകം വായിച്ചിരുന്നപ്പോൾ സമയം പോയതറിഞ്ഞതേയില്ല. തുറന്നുകിടന്ന ജനാലക്കുള്ളിലൂടെ തണുത്ത കാറ്റ് അകത്തേക്ക് അടിച്ചുകേറുന്നുണ്ട്. ജനാല അടക്കാൻ നേരം ഞാൻ അല്പസമയം പുറത്തേക്കു നോക്കി നിന്നു. പുറത്തു സ്ട്രീറ്റ്‌ലൈറ്ററുകൾ ഒന്നുപോലുമില്ല. കുറ്റാകുറ്റിരുട്ട് മാത്രം. നാഗലിംഗ പൂവിന്റെ ഗന്ധം കാറ്റിലാകെ പരന്നിരുന്നു. പൂട്ടിക്കിടന്ന ആ നാലുകെട്ടിന്റെ മട്ടുപ്പാവിൽ ഒരു ബൾബ് പെട്ടെന്ന് കത്തിയണഞ്ഞോ??? അതോ എനിക്ക് വെറുതെ തോന്നിയതാണോ??? Seems like my mind had already started playing games with me.

446054 – സമയം മൂന്നരമണി കഴിഞ്ഞിരുന്നു. ബ്രാഞ്ചിന്റെ ഷട്ടറും പൂട്ടി ഞാൻ പുറത്തേയ്ക്കിറങ്ങി. പുറത്ത് നല്ല കോടമഞ്ഞുണ്ട്, പോരാത്തതിനു ചീവിടുകളുടെ ഒച്ചയും കുറ്റാകൂരിരുട്ടും. വഴിയിലെങ്ങും ഒരു വഴിവിളക്കോ പ്രകാശമോ ഒന്നും തന്നെയില്ല. എന്നെയാരോ പിന്തുടരുന്നു തോന്നൽ എനിക്കുണ്ടായത് കൊണ്ടാവണം, ഞാൻ എന്റെ നടത്തം ധ്രുതഗതിയിലാക്കി. വീട്ടിലെത്തിയപാടേ കതകടച്ച് കുറ്റിയിട്ടു. തുറന്ന് കിടക്കുന്ന ജനാലയിലൂടെ കോടമഞ്ഞ് അകത്തേയ്ക്ക് അടിച്ചു കയറുന്നുണ്ട്. ജനാല് കുറ്റിയിട്ട് അടയ്ക്കുന്ന നേരം ഞാൻ വീണ്ടുമൊരിക്കൽ കൂടി പുറത്തേയ്ക്ക് നോക്കി. ബാങ്കിനുള്ളിലെ ലൈറ്റ് ഒന്ന് മിന്നി അണഞ്ഞാ?? അതോ എനിക്ക് വെറുതെ തോന്നി .
യാണോ?

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC344 Categories: , ,